Advertisement

പാമ്പ് കടിയേറ്റ് വാവ സുരേഷ് ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

February 13, 2020
1 minute Read

പാമ്പ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനാപുരത്ത് കിണറില്‍ നിന്നും അണലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവാ സുരേഷിന് അണലിയുടെ കടിയേറ്റത്. ഐസിയുവില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന് ആന്റിവെനം നല്‍കി വരുകയാണ്. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മദ് അറിയിച്ചു

 

Story Highlights-  Vava Suresh, snake bite, hospitalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top