പാചക വാതക വില വർധനവിനെതിരെ ഫെബ്രുവരി 18ന് എൽഡിഎഫ് പ്രക്ഷോഭം

കേന്ദ്ര ബജറ്റിനെതിരെയും പാചക വാതക വില വർധനവിനെതിരേയും നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മാർച്ച് നടത്തുന്നു. ഫെബ്രുവരി 18നാണ് മാർച്ച സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി മാർച്ച് 15ന് ഭരണഘടനാ സംരക്ഷണ സദസ് നടത്തും.

മനുഷ്യ മഹാശൃംഖല വൻ വിജയമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷക്കാരല്ലാത്തവർ വൻതോതിൽ മഹാശൃംഖലയിൽ അണിനിരന്നു. തുടർ പ്രക്ഷോഭങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.

updating….

 

Story Highlights- Kodiyeri Balakrishnanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More