വർക്കല റിസോർട്ടിൽ തീപിടുത്തം

വർക്കല റിസോർട്ടിൽ തീപിടുത്തും. പാപനാശം തിരുവമ്പാടി റിസോർട്ടിലാണ് ഇന്ന് പുലർച്ചെ തീപിടുത്തമുണ്ടായത്. ബോട്ട്മാൻ കഫേയെന്ന ഡബിൾ ഡക്കർ റസ്റ്റോറന്റും ഇതിനോട് ചേർന്നുളള മറ്റൊരു റെസ്റ്റോറന്റും, ഒരു കടയും തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു.
രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരുക്കില്ല.
Story Highlights- Varkala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here