കലാഭവൻ ഷാജോണിന്റെ മാതാവ് നിര്യാതയായി

പരേതനായ മലയിൽ വീട്ടിൽ പി.ജെ ജോൺന്റെ ഭാര്യയും നടൻ കലാഭവൻ ഷാജോൺ, ഷിബു മലയിൽ എന്നിവരുടെ മാതാവുമായ റെജീന ജോൺ അന്തരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് റിട്ട. ഹെഡ് നഴ്‌സ് ആണ് . സംസ്‌കാരം നാളെ കതൃക്കടവ് സെൻറ് ഫ്രാൻസിസ് പള്ളിയിൽ. മരുമക്കൾ -റനി തോമസ്, ഡിനിതോട്ടാൻ.
Story Highlights- Obit,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here