മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു

മലപ്പുറം മുന്നിയൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ലാത് മഹിയാണ് മരിച്ചത്. പ്രതി ബുട്ടിബാഗെ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ അർധരാത്രിയാണ് കൊലപാതകമുണ്ടാകുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഒഡിഷ സ്വദേശിയായ ബുട്ടിബാഗെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top