കൊവിഡ് 19 ; എല്‍ഡിഎഫ് പരിപാടികള്‍ മാറ്റിവച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ തദ്ദേശഭരണകേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഭരണഘടനാ സംരക്ഷണ പരിപാടി മാറ്റിവച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ഗൃഹസന്ദര്‍ശനവും നിര്‍ത്തിവച്ചു. കൊവിഡ് 19 നെതിരെ ജാഗ്രത പാലിക്കാന്‍ പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് പരിപാടികള്‍ മാറ്റിവച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ മറ്റ് പ്രചാരണങ്ങളുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്ന് എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Story Highlights- Covid 19, LDF programs postponed, coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here