പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരം പുറത്തുവിട്ട് അധികൃതര്‍

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഏഴു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ജില്ലാ ഭരണകൂടം.  ഏഴു പേര്‍ ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍ച്ച് ആറ് വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ താഴെ പറയുന്ന സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

തിയതി 29-02-2020

സമയം 10.30 മുതല്‍ 11.30 വരെ
കൂത്താട്ടുകുളം – മൂവാറ്റുപുഴ റോഡിലുള്ള ഹോട്ടല്‍ ആര്യാസ്

തിയതി 01-03-2020

സമയം 21.30 മുതല്‍ 23.00 വരെ
റാന്നിയിലുള്ള സുരേഷ് ഹോട്ടല്‍

തിയതി 02-03-2020

സമയം 11.00 മുതല്‍ 11.30 വരെ
റാന്നി പഴവങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസ്

തിയതി 02-03-2020

സമയം 11.30 മുതല്‍ 12.00 വരെ
റാന്നി പഴവങ്ങാടിയിലുള്ള ക്‌നാനായ ചര്‍ച്ച്

തിയതി 02-03-2020

സമയം 12.00 മുതല്‍ 13.00 വരെ
റാന്നി പഴവങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസ്

തിയതി 02-03-2020

സമയം 13.15 മുതല്‍ 14.00 വരെ
റാന്നിയിലുള്ള ന്യൂ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗോള്‍ഡന്‍ എംപോറിയം എന്നിവിടങ്ങളില്‍

തിയതി 02-03-2020

സമയം 14.30
റാന്നിയിലുള്ള മൂത്തൂറ്റ് മിനി സൂപ്പര്‍ മാര്‍ക്കറ്റ്.

തിയതി 02-03-2020

സമയം 18.00
പുനലൂരിലുള്ള ഇംപീരിയല്‍ ബേക്കേഴ്‌സ്

തിയതി 02-03-2020

സമയം 19.00
പുനലൂര്‍ മഞ്ഞാറിലുള്ള ബന്ധുവിന്റെ വീട്.

തിയതി 03-03-2020

സമയം 12.00
റാന്നി തോട്ടമണ്ണിലുള്ള എസ്ബിഐയില്‍

തിയതി 04-03-2020

സമയം 10.00 മുതല്‍ 10.30 വരെ
റാന്നി തോട്ടമണ്ണിലുള്ള എസ്ബിഐയില്‍

തിയതി 04-03-2020

സമയം 10.30 മുതല്‍ 11.30 വരെ
റാന്നിയിലുള്ള സുപ്രിം ട്രാവല്‍സില്‍

തിയതി 05-03-2020

സമയം 11.45 മുതല്‍ 12.15 വരെ
പത്തനംതിട്ടയിലുള്ള യുഎഇ എക്‌സ്‌ചേഞ്ചില്‍

തിയതി 05-03-2020

സമയം 12.15 മുതല്‍ 12.45 വരെ
പത്തനംതിട്ടയിലുള്ള എസ്പി ഓഫീസ്

തിയതി 05-03-2020

സമയം 12.45 മുതല്‍ 13.15 വരെ
പത്തനംതിട്ടയിലുള്ള റോയല്‍ സ്റ്റുഡിയോ

തിയതി 05-03-2020

സമയം 13.15 മുതല്‍ 14.00 വരെ
പത്തനംതിട്ടയിലെ ജോസ്‌കോ ജൂവലറി

തിയതി 05-03-2020

സമയം 15.00
റാന്നി ഗേറ്റ് ഹോട്ടലിന്റെ ബാര്‍.

തിയതി 06-03-20202

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ദിവസം

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top