കത്തോലിക്ക വൈദികനെ സഭ പുറത്താക്കി

കത്തോലിക്ക വൈദികനെ സഭ പുറത്താക്കി.  എംസിബിഎസ് സന്യാസ സഭാ അംഗമായ ടോമി കരിയിലക്കുളത്തെയാണ് വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിയത്. സന്യാസ സഭ നേതൃത്വം സ്വീകരിച്ച നടപടിക്ക് വത്തിക്കാൻ അംഗീകാരം നൽകി.

എംസിബിഎസ് സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം.  സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

Story highlight: Catholic priest, Suspention

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top