ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും നാളെയും ദീപാരാധനക്ക് ശേഷം ഭക്തരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല

ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. വ്യാഴാഴ്ച വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒമ്പതുവരെയും വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഭരണ സമിതി അംഗങ്ങളും ചുമതലക്കാരും ഉദ്യോഗസ്ഥർക്കും ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്കും മാത്രമേ പ്രവേശനം നൽകുകയുള്ളു. പള്ളിവേട്ടക്ക് ദേവസത്തിന്റെ പന്നി വേഷം മാത്രമേ അവതരിപ്പിക്കു. പുറമേ നിന്നുള്ള ഭക്തരെ ആറാട്ട് സമയത്ത് കുളത്തിൽ മുങ്ങാൻ അനുവദിക്കില്ല . ഇന്ന് പള്ളിവേട്ടയും നാളെ ആറാട്ടും നടക്കും.
Story highlight: Devotees will not be allowed, inside the Guruvayur temple, after the day and tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here