വിടില്ല വെറുതെ; കൊറോണയെ ട്രോളി സോഷ്യല്‍ മീഡിയ

കൊവിഡിനെതിരെ ആഗോളതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. വ്യക്തി സമ്പര്‍ക്കം പരമാവധി ഒഴിവാക്കി വ്യക്തി ശുചിത്വം പാലിക്കുകയാണ് ഈ അവസരത്തില്‍ നാം ചെയ്യേണ്ടത്. ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ക്കും തൊഴിലിടങ്ങളിലും സര്‍ക്കാര് ക്രിയാത്മക നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

എന്നാല്‍, എന്തിനും ഏതിനും ട്രോള്‍ എന്ന ആശയം ഈ അവസരവും സോഷ്യല്‍ മീഡിയ കൈവിടുന്നില്ല. കൊറോണ കാലത്തെ ട്രോളുകള്‍ക്ക് ഒട്ടും കുറവൊന്നുമില്ല. കാണാം കൊറോണ കാലത്തെ ട്രോളുകള്‍…

 

Story Highlights: coronavirus, Covid 19,

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top