കൊവിഡ് 19; നിയന്ത്രണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍ കോളജ്

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആലപ്പുഴ മെഡിക്കല്‍ കോളജ്. അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ മാത്രമേ ഇനി മുതല്‍ ആശുപത്രിയില്‍ എത്തിക്കാവൂ എന്നും സന്ദര്‍ശക പാസിന്റെ വിതരണം താത്കാലികമായി നിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.
വൈകിട്ട് നാല് മുതല്‍ ആറ് വരെ ഉള്ള സമയങ്ങളില്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. വിവിധ വിഭാഗങ്ങളില്‍ പരിശോധനക്ക് തീയതി ലഭിച്ച രോഗികള്‍ക്ക് ഇനിയൊരു അറിയിപ്പിനുശേഷം മാത്രമേ ആ പരിശോധന ഉണ്ടാകു. നാളെ മുതല്‍ നിയന്ത്രങ്ങള്‍ നടപ്പിലാക്കും. നിലവില്‍ 2472 പേരാണ് ജില്ലയില്‍ നീരിക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 10 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: coronavirus,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here