Advertisement

കൊവിഡ് 19; ഡോളറിനെതിരെ രൂപയുടെ മൂല്യം 75.12 എന്ന നിലയിലേക്ക് ഇടിഞ്ഞു

March 19, 2020
Google News 1 minute Read

കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആടി ഉലഞ്ഞ് സാമ്പത്തിക മേഖല. ഡോളറിനെതിരെ രൂപയുടെ മൂല്യം 75.12ലേക്ക് ഇടിഞ്ഞു. ആഭ്യന്തര ഇക്വിറ്റി മാര്‍ക്കറ്റുകളിലെ നഷ്ടം പെരുകുന്നത് യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മുകളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നതായി വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here