രാജ്യത്ത് ജനതാ കർഫ്യൂ ആരംഭിച്ചു

കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ജനത കർഫ്യൂ ആരംഭിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാർട്ടികളും ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊമഅട് സംസാരിക്കവേയാണ് പ്രധാനമനമന്ത്രി ജനതാ കർഫ്യൂന് ആഹ്വാനം നൽകിയത്.

രാജ്യത്ത് ഇതിനോടകം 315 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Story highlight: Covid 19, curfew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top