കൊവിഡ് 19 : യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യുഎഇ സുരക്ഷ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനം. 48 മണിക്കൂറിനുള്ളില്‍ അവശ്യ വസ്തുക്കള്‍ കിട്ടുന്ന കടകളും , ഫാര്‍മസികളും ഒഴികെ എല്ലാ കടകളും അടയ്ക്കും.
രാജ്യത്തെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങളും, രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തും.
Story Highlights : covid 19, coronavirus, uae, close shopping centers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here