കൊവിഡ് കാള്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകരാവാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ കാള്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകരാവാന്‍ അവസരം. മുഖ്യമന്ത്രി പിണറായി വിജയനാണ് സന്നദ്ധ സേനയുടെ കാള്‍ സെന്ററില്‍ വൊളന്റിയര്‍മാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കാള്‍ സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള തിരുവനന്തപുരം നഗര പരിധിയിലുള്ള കമ്പ്യൂട്ടര്‍ പരിഞ്ജാനവും ആശയ വിനിമയ ശേഷിയുള്ളവര്‍ക്കാണ് അവസരം. പ്രസ്തുത വ്യക്തികള്‍ സന്നദ്ധ സേന യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍: 9895934363, 0471-155243

Story Highlights- Opportunity to volunteer at the covid Call Center, covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top