അമേരിക്കയിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മലായാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് എന്ന ബിജുവാണ് മരിച്ചത്. കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അതേസമയം, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. ഇന്നലെ മാത്രം 709 പോരാണ് മരിച്ചത്. 3750 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ഇതോടെ 2 ലക്ഷത്തിലേക്ക് അടുക്കാറായി. 3850 പേർക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവൻ നഷ്ടമായത്. ഇവർക്ക് മലേറിയ പ്രതിരോധ മരുന്നുകൾ നൽകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
Story highlight: A Pathanamthitta native, died, of Covid infection in , US
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here