അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ലേബര്‍ കമ്മീഷണറും സംഘവും സന്ദര്‍ശനം നടത്തി

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ ലേബര്‍ കമ്മീഷണറും സംഘവും സന്ദര്‍ശനം നടത്തി. തിരുവനന്തപുരം ജില്ലാ ഭരണസംവിധാനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ക്യാമ്പുകളിലാണ് ഭക്ഷണവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്.
ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന്റെയും തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരിയുടെയും നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയത്. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും ആരോഗ്യ സുരക്ഷയും ഉറപ്പു നല്‍കിയ ലേബര്‍ കമ്മീഷണറെ സന്തോഷത്തോടെയാണ് അതിഥി തൊഴിലാളികള്‍ യാത്രയാക്കിയത്.
Story Highlights: coronavirus, Covid 19,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here