Advertisement

4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ജമ്മു കശ്മീരിന് സുപ്രിംകോടതിയുടെ നോട്ടിസ്

April 9, 2020
1 minute Read

ജമ്മുകശ്മീരിൽ 4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ജമ്മുകശ്മീർ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ് . ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കുട്ടികൾക്ക് വെർച്വൽ ക്ലാസുകൾ എടുക്കാൻ ഇന്റർനെറ്റ് വേഗത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് സംഘടനയാണ് കോടതിയെ സമീപിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വലിയ തോതിൽ ഇന്റർനെറ്റ് സേവനത്തിന് നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നു.

Storyhighlight:jammu kashmir,internet, supremecourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top