ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നോര്‍ക്ക ആരംഭിച്ച ഹെല്‍പ്പ്‌ലൈനുകളുടെ നമ്പരുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ക്ക് സേവനങ്ങള്‍ നല്‍കാനായി നോര്‍ക്ക ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ പ്രവാസികള്‍ക്ക് സംസാരിക്കാം. നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാം. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറുവരെയാണ് ടെലിഫോണ്‍ സേവനം ലഭിക്കുക. പ്രവാസി മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ അഞ്ച് കൊവിഡ് ഹെല്‍പ് സെന്ററുകള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഒമാനില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍

 

യുഎഇയില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍

ബഹ്‌റൈനില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍

ഖത്തറില്‍ രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top