കൊവിഡ് കാലത്ത് പ്രതിസന്ധിയിലായി കെഎസ്ആർടിസി

കൊവിഡ് കാലത്ത് പ്രതിസന്ധിയിലായി കെഎസ്ആർടിസി. വരുമാനം നിലശ്ചതോടെ വരും മാസങ്ങളിലെ ശമ്പള പെൻഷൻ വിതരണം സർക്കാറിന്റെ കൂടുതൽ ധന സഹായത്തിലൂടെ മാത്രമേ നൽകാനാകൂ. പ്രതിസന്ധിയിലാണെങ്കിലും കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ കെഎസ്ആർടിസി സജീവമാണ്.

എറണാകുളം ജില്ലയിൽ മാത്രം ദിനം പ്രതി 15 ലക്ഷത്തോളം വരുമാനം ലഭിക്കേണ്ട മാസങ്ങളിലാണ് ലോക്ക് ഡൗൺ കാരണം പ്രതിസന്ധി നേരിടുന്നത്. എന്നാൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കെഎസ്ആർടിസി ഒട്ടും പിന്നിലല്ല. മാസ്‌ക് നിർമാണത്തിനും ആരോഗ്യ രംഗങ്ങളിലെ സജീവ പ്രവർത്തനങ്ങൾക്കും കെഎസ്ആർടിസി ഒട്ടും പിന്നിലല്ല.

Story highlight: KSRTC in crisis during covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top