ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിൻമൂട് ജംഗ്ഷന് സമീപമുള്ള കിടപ്പുമുറിയിൽ നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. രാവിലെ വീട്ടുസാധനങ്ങൾ വാങ്ങാനായി ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ ഇദ്ദേഹം എത്തിയതായി നാട്ടുകാർ പറയുന്നു. ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കാഞ്ഞിരത്തിൻമൂട് ജംഗ്ഷന് സമീപമുള്ള മില്ലിൽ ഒന്നര മാസം മുൻപാണ് നാരായണ ബാബു ജോലിക്കെത്തിയത്. പത്ത് വർഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികൾ ചെയ്തു വരിക
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here