കലാഭവൻ പ്രജോദിന്റെ ഭാര്യാപിതാവ് ഗോപിനാഥൻ നായർ നിര്യാതനായി

കൈപ്പള്ളിൽ കെപി ഗോപിനാഥൻ നായർ (86, റിട്ട. എൻഎസ്എസ് അഗ്രിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ) നിര്യാതനായി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു. സംസ്‌കാരം  ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ പരേതയായ എഎൻ സുമതിക്കുട്ടി അമ്മ (റിട്ട.അധ്യാപിക എൻഎസ്എസ് എച്ച്എസ്എസ്).
മക്കൾ: ശ്യാം ജീ നായർ(അധ്യാപകൻ, ചിചിഎച്ച്എസ്എസ് മൂവാറ്റുപുഴ), ലക്ഷ്മി എസ് നായർ(അധ്യാപിക; എൻഎസ്എസ് എച്ച്എസ്എസ് കറുകച്ചാൽ)
മരുമക്കൾ: സുജ രഘുനാഥ് (അധ്യാപിക എൻഎസ്എസ് എച്ച്എസ്എസ കാരാപ്പുഴ ), കലാഭവൻ പ്രജോദ് (സിനി ആർട്ടിസ്റ്റ്).

 

Story Highlights- Obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top