ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്നലെ അറസ്റ്റ് ചെയ്തത് 2120 പേരെ

കൊവിഡ് 19 പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2464 പേര്‍ക്കെതിരെ കേസെടുത്തു. 2120 പേരെ അറസ്റ്റ് ചെയ്തു. 1939 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 84, (71, പേരെ അറസ്റ്റ് ചെയ്തു, 66 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തിരുവനന്തപുരം റൂറല്‍ – 412, (417 പേരെ അറസ്റ്റ് ചെയ്തു, 324 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കൊല്ലം സിറ്റി – 245, (245 പേരെ അറസ്റ്റ് ചെയ്തു, 211 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കൊല്ലം റൂറല്‍ – 177, (178 പേരെ അറസ്റ്റ് ചെയ്തു, 171 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

പത്തനംതിട്ട – 281, (285 പേരെ അറസ്റ്റ് ചെയ്തു, 232 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

ആലപ്പുഴ- 71, (76 പേരെ അറസ്റ്റ് ചെയ്തു, 55 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോട്ടയം – 23, (26 പേരെ അറസ്റ്റ് ചെയ്തു, 04 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

ഇടുക്കി – 52, (32 പേരെ അറസ്റ്റ് ചെയ്തു, 19 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

എറണാകുളം സിറ്റി – 123, (158 പേരെ അറസ്റ്റ് ചെയ്തു, 123 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

എറണാകുളം റൂറല്‍ – 140, (114 പേരെ അറസ്റ്റ് ചെയ്തു, 61 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ സിറ്റി – 77,( 88 പേരെ അറസ്റ്റ് ചെയ്തു, 47 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

തൃശൂര്‍ റൂറല്‍ – 170,( ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, 152 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

പാലക്കാട് – 72,( 80 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

മലപ്പുറം – 79, (120 പേരെ അറസ്റ്റ് ചെയ്തു, 64 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് സിറ്റി – 118,( ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, 110 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കോഴിക്കോട് റൂറല്‍ – 91, (15 പേരെ അറസ്റ്റ് ചെയ്തു, 50 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

വയനാട് – 43,( 03 പേരെ അറസ്റ്റ് ചെയ്തു, 41 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കണ്ണൂര്‍ – 192,( 193 പേരെ അറസ്റ്റ് ചെയ്തു, 138 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

കാസര്‍ഗോഡ് – 14, (19 പേരെ അറസ്റ്റ് ചെയ്തു, 11 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു)

Story Highlights: coronavirus, kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top