Advertisement

ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

May 2, 2020
1 minute Read

ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. 58 വയസായിരുന്നു.

ഇന്നലെ മാത്രം 557 പുതിയ കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 114 പേർ ഇന്നലെ രോഗമുക്തരായി. അതേസമയം, യുഎഇയിൽ 13,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  വെള്ളിയാഴ്ച ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്തെ മലണസംഖ്യ 111 ആയി. 2,543 പേരാണ് ഇതുവരെ രോഗമുക്തരായത്.

 

 

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top