ലോക്ക്‌ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3003 കേസുകൾ, 3169 അറസ്റ്റ്; പിടിച്ചെടുത്തത് 1911 വാഹനങ്ങൾ

lock down case

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3003 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3169 പേരാണ്. 1911 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1767 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 118, 114, 85
തിരുവനന്തപുരം റൂറൽ – 415, 430, 244
കൊല്ലം സിറ്റി – 324, 334, 246
കൊല്ലം റൂറൽ – 339, 343, 316
പത്തനംതിട്ട – 373, 371, 305
ആലപ്പുഴ- 102, 129, 46
കോട്ടയം – 96, 129, 7
ഇടുക്കി – 149, 85, 28
എറണാകുളം സിറ്റി – 40, 59, 17
എറണാകുളം റൂറൽ – 141, 98, 72
തൃശൂർ സിറ്റി – 120, 173, 83
തൃശൂർ റൂറൽ – 138, 187, 107
പാലക്കാട് – 133, 199, 97
മലപ്പുറം – 115, 174, 55
കോഴിക്കോട് സിറ്റി – 80, 80, 73
കോഴിക്കോട് റൂറൽ – 52, 18, 20
വയനാട് – 67, 13, 34
കണ്ണൂർ – 185, 193, 67
കാസർഗോഡ് – 16, 40, 9

Story Highlights: lock down 3003 case today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top