ന്യൂയോർക്കിൽ ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്കിൽ ആലപ്പുഴ സ്വദേശിയായ സുബിനാണ് മരിച്ചത്.

ആലപ്പുഴ മേക്കാട്ടിൽ കുടുംബാംഗം പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകനാണ് സുബിൻ വർഗീസ്. 46 വയസായിരുന്നു. മേക്കാട്ടിൽ ഗ്രാഫിക്‌സ് പ്രിന്റിംഗ് പ്രസ് ഉടമയാണ് സുബിൻ.

ഭാര്യ: ജോസ്ലിൻ ജയ വർഗീസ്, മക്കൾ : കെയ്റ്റ്‌ലിൻ, ലൂക്ക്, ക്രിസ്റ്റിൻ

 

Story Highlights- alappuzha native dies of covid in newyork

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top