കേരളത്തിന്റെ കൊവിഡ് പ്രതിരോധം; പ്രകീർത്തിച്ചത് ബിബിസിയും ദി ഗാർഡിയനും ഉൾപ്പെടെ 35 അന്താരാഷ്ട്ര മാധ്യമങ്ങൾ

കേരളത്തിൻ്റെ കൊവിഡ് പ്രതിരോധത്തെ പ്രകീർത്തിച്ചത് ബിബിസിയും ദി ഗാർഡിയനും ഉൾപ്പെടെ 35 അന്താരാഷ്ട്ര മാധ്യമങ്ങൾ. മിലാഷ് സിഎൻ എന്ന ഫേസ്ബുക്ക് ഐഡി പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഈ മാധ്യമങ്ങളുടെയൊക്കെ വിവരങ്ങൾ ഉള്ളത്. ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, അറബ് രാജ്യങ്ങൾ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 35 അന്താരാഷ്ട്ര മാധ്യമങ്ങൾ കേരളത്തിൻ്റെ കൊറോണ പ്രതിരോധത്തെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ലിങ്കും ഈ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Read Also: വോഗ് മാസിക തെരഞ്ഞെടുത്ത പോരാളികളില്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയും
മിലാഷ് സിഎന്നിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നൂറ് ദിനം പിന്നിടുകയാണ്. സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ് കോവിഡ് വ്യാപനത്തെ നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും ചേർന്ന് തടഞ്ഞത്. ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണം.
കോവിഡ് ഉയർത്തുന്ന ഭീഷണി ഇപ്പോഴും തുടരുക തന്നെയാണ്. എന്നാൽ, കഴിഞ്ഞ നൂറ് ദിനങ്ങളിൽ നമ്മുടെ ഈ കുഞ്ഞു സംസ്ഥാനം ആഗോളതലത്തിൽ നേടിയെടുത്ത അംഗീകാരം വലുതാണ്. ആഗോളമാധ്യമങ്ങളിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ചു വന്ന പരാമർശങ്ങളും റിപ്പോർട്ടുകളും നിരവധിയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ ബിബിസിയുടെ ഒരു ടോക് ഷോയിലെ പരാമർശം മുതൽ ദി ഇക്കണോമിസ്റ്റ് -ന്റെ ഏറ്റവും പുതിയ ലക്കത്തിലെ കേരളത്തിന്റെയും വിയറ്റ്നാമിന്റെയും താരതമ്യം വരെ എത്തിനിൽക്കുന്നു. കേരളത്തെ അഭിമാനത്തിന്റെ നെറുകയിലേക്കുയർത്തുന്നതാണ് നമ്മുടെ കോവിഡ് പ്രതിരോധം. ഒരു മഹാമാരിയെ പ്രതിരോധിച്ചതിലും ഉപരിയായി നാളത്തെ കേരളത്തിന്റെ മുന്നേറ്റം ഈ പ്രവർത്തനങ്ങൾ സമ്മാനിച്ച പുതിയൊരു ‘കേരള മോഡൽ’ ടാഗിന്റെ ചിറകിലേറിയാകാം.
കേരളസർക്കാരും ആരോഗ്യപ്രവർത്തരും ചേർന്ന് നമുക്ക് സമ്മാനിച്ച അഭിമാനവാർത്തകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
1. ബിബിസി ന്യൂസ് :
Coronavirus : How India’s Kerala state ‘flattened the curve’ – BBC News
https://www.bbc.com/news/world-asia-india-52283748
2. ദി ഗാർഡിയൻ :
How the Indian state of Kerala flattened the coronavirus curve | Coronavirus outbreak | The Guardian
https://www.theguardian.com/…/kerala-indian-state-flattened…
3. ദി വാഷിങ്ടൺ പോസ്റ്റ് :
India Kerala coronavirus: How the Communist state flattened its covid-19 curve – The Washington Post
https://www.washingtonpost.com/…/3352e470-783e-11ea-a311-ad…
4. അൽ ജസീറ :
Coronavirus: India’s Kerala state flattens the curve
https://www.aljazeera.com/…/coronavirus-indias-kerala-state…
5. ദി ട്രിബ്യൂൺ മാഗസിൻ :
“Physical Distance, Social Unity” : How India’s Red State Got on Top of Coronavirus.
https://tribunemag.co.uk/…/physical-distance-social-unity-h…
6. ബിബിസിയിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ടോക് ഷോ :
https://www.bbc.co.uk/programmes/p085ckjv
7. RT America ചാനൽ :
RT America on Kerala Model of fighting the COVID – 19 pandemic.
https://youtu.be/hT4xylOrdkw
8. ദി ഇക്കണോമിസ്റ്റ് :
Vietnam and the Indian state of Kerala curbed Covid – 19 on the cheap.
https://www.economist.com/…/vietnam-and-the-indian-state-of…
9. വോയ്സ് ഓഫ് അമേരിക്ക :
India’s Kerala State Shows Way in Coronavirus Fight | Voice of America – English
https://www.voanews.com/…/indias-kerala-state-shows-way-cor…
10. MIT ടെക്നോളജി റിവ്യു :
What the world can learn from Kerala about how to fight covid-19 – MIT Technology Review
https://www.technologyreview.com/…/kerala-fight-covid-19-i…/
11. കാനഡയിലെ നാഷണൽ പോസ്റ്റ് :
The Kerala model: How the Indian state’s response to Patient Zero helped flatten the COVID-19 curve – National Post
https://nationalpost.com/…/the-kerala-model-how-a-small-ind…
12. ഏഷ്യാ പസിഫിക് രാജ്യങ്ങളിലെ ദി ഡിപ്ലോമാറ്റ്
How a South Indian State Flattened Its Coronavirus Curve – The Diplomat
https://thediplomat.com/…/how-a-south-indian-state-flatten…/
13. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ദി നാഷണൽ :
Coronavirus: What Kerala can teach us all about flattening the curve – The National
https://www.thenational.ae/…/coronavirus-what-kerala-can-te…
14. അറബ് ന്യൂസ് :
How socialist Indian state flattened coronavirus curve
https://www.arabnews.com/node/1660731/world
15. ഗൾഫ് ന്യൂസ് :
Kerala’s COVID-19 fight success due to public-private partnership | India – Gulf News
https://gulfnews.com/…/keralas-covid-19-fight-success-due-t…
16. ഖലീജ് ടൈംസ്
India should follow Kerala’s model to contain the virus – News | Khaleej Times
https://m.khaleejtimes.com/…/Coronavirus-When-Indias-commun…
17. ഫ്രാൻസിലെ ” Le Monde”
“In India, a Marxist state collides with central power in the fight against the virus “
https://www.lemonde.fr/…/en-inde-un-etat-marxiste-se-heurte…
18. ഫ്രാൻസിലെ Courrier International ൽ വന്ന ലേഖനം
En Inde, le Kerala prouve qu’un bon gouvernement peut dompter le coronavirus
https://www.courrierinternational.com/…/reportage-en-inde-l…
19. ഫ്രാൻസിലെ Sceinces et Avenir എന്ന ശാസ്ത്ര മാസികയിൽ വന്ന റിപ്പോർട്ട്.
Revue de presse Asie : dans la lutte contre le Covid, le Kerala, un État indien se démarque totalement
https://t.co/Xh7RONymcH?amp=1
20. ഇറ്റലിയിലെ ” La Stampa”
The K factor in the fight against coronavirus in India: Kerala keeps the pandemic at bay
https://www.lastampa.it/…/il-fattore-k-nella-lotta-al…/amp/…
21. ഇറ്റലിയിലെ തന്നെ “Republica “
The “red” Kerala, Indian model of efficiency in the fight against the coronavirus
https://rep.repubblica.it/…/coronavirus_india_il_modello_k…/
22. ജർമൻ പത്രമായ Junge Welt
Kommunisten gegen Covid-19
https://www.jungewelt.de/…/376539.indien-kommunisten-gegen-…
23. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് :
Pinarayi Vijayan , Andrew Cuomo of Kerala Showing India how to handle Covid 19
https://www.scmp.com/…/coronavirus-pinarayi-vijayan-andrew-…
24. സിംഗപ്പൂരിലെ സ്ട്രെയ്റ്റ് ടൈംസ് :
Kerala’s investments in public health pay off.
https://www.straitstimes.com/…/keralas-investments-in-publi…
25. നൈജീരിയയിലെ പഞ്ച് :
Flattening the curve: Lessons from Kerala
https://punchng.com/flattening-the-curve-lessons-from-ker…/…
26. ന്യൂ ഫ്രെയിം, ദക്ഷിണാഫ്രിക്ക.
Kerala is a model state in the Covid-19 fight
https://www.newframe.com/kerala-is-a-model-state-in-the-co…/
27. എവ്രെൻസെൽ, തുർക്കി.
Hindistan’ın görmezden gelinen bölgesi Kerala’da koronavirüs mücadelesi yol gösterici
https://www.evrensel.net/…/hindistanin-gormezden-gelinen-bo…
28. യൂറോപ്പ് സോളിഡാരിറ്റി സാൻസ് ഫ്രോണ്ടിയഴ്സ് :
Covid-19 (Kerala, India): How a small Indian state flattened the coronavirus curve – Europe Solidaire Sans Frontières
http://www.europe-solidaire.org/spip.php?article53041
29. ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂൺ :
Can Bangladesh follow the Kerala model? | Dhaka Tribune
https://www.dhakatribune.com/…/how-kerala-flattened-its-cor…
30. പാത്ത്. ഓർഗ്
4 lessons from Kerala on how to effectively control COVID-19
https://www.path.org/…/4-lessons-kerala-how-effectively-co…/
31. ആൾട്ടർനെറ്റ്, യു.എസ്.
An often overlooked region of India is a beacon to the world for taking on the coronavirus
https://www.alternet.org/…/an-overlooked-region-of-india-i…/
32. പ്രസ്സെൻസ ഇന്റർനാഷണൽ പ്രസ് ഏജൻസി, ഇക്വഡോർ.
https://www.pressenza.com/…/an-often-overlooked-region-of-…/
33. ഫ്രാൻസിലെ ദി ഹ്യുമാനിറ്റി :
En Inde, comment l’Etat communiste du Kerala a jugulé l’épidémie | L’Humanité
https://www.humanite.fr/en-inde-comment-letat-communiste-du…
34. പോളിഷ് പോർട്ടലായ സ്ട്രൈക്ക് :
Koronawirus w Indiach: najlepiej w walce z pandemią radzą sobie komuniści – Portal STRAJK
https://strajk.eu/koronawirus-w-indiach-najlepiej-w-walce-…/
35. ബ്രസീൽ ഡി ഫറ്റോ.
Kerala is a model state in the Covid-19 fight | Geral
https://www.brasildefato.com.br/…/kerala-is-a-model-state-i…
36. അന്താരാഷ്ട്ര ഫാഷൻ മാഗസിൻ ദി വോഗ് :
Vogue Warriors : Meet Kerala’s Health Minister who is taking the state out of the pandemic
https://www.vogue.in/…/vogue-warriors-kk-shailaja-kerala-he…
ഒടുവിലായി,
37. റാന്നിയിലെ 88ഉം 93ഉം വയസുള്ള വയോധികരെ കോവിഡ് പിടിയിൽ നിന്നും മോചിപ്പിച്ച ചരിത്രനേട്ടത്തെപ്പറ്റി ബിബിസി.
Man, 93, becomes oldest Indian to beat coronavirus
https://www.bbc.com/news/world-asia-india-52116779
Story Highlights: Kerala covid battle international medias
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here