Advertisement

‘സമയം വരെ കൂട്ടിലകപ്പെട്ടിരിക്കുന്നു’; ലോക്ക് ഡൗൺ ഏകാന്തത പകർത്തി ‘മിറാജ്’

May 12, 2020
3 minutes Read

ലോക്ക് ഡൗൺ ജീവിതം പലരേയും മടുപ്പിച്ചു കഴിഞ്ഞു. ദിവസങ്ങളോളും വീട്ടിൽ മാത്രം കഴിയേണ്ടിവരുന്നത് അത്ര സുഖകരമായ കാര്യമല്ല. വീട്ടിലാണെങ്കിൽ കുടുംബാംഗങ്ങളുമായി ഒരുമിച്ച് സമയം ചെലവഴിക്കാമെന്ന് കരുതാം. ഒരു ഫ്‌ളാറ്റിൽ തനിച്ചായാലോ?

അത്തരത്തിലൊരു സംഭവത്തെ ക്യാമറയിൽ പകർത്തിയിരിക്കുകയാണ് ജാക്‌സൺ അലക്‌സാണ്ടർ. ലോക്ക് ഡൗൺ ഏകാന്തതയാണ് ‘മിറാജ്’ എന്ന കൊച്ചു ചിത്രത്തിന്റെ പ്രമേയം. പൂർണമായും ഒരു ഫ്‌ളാറ്റിലുള്ളിലാണ് ഈ ഷോട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഏകാന്തത ഒരാളുടെ മാനസിക നിലയെ എങ്ങനെ ബാധിക്കുമെന്ന് ഈ ചിത്രം കാണിച്ചു തരുന്നു. സൂര്യ ജാക്‌സനാണ് ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

story highlights- mirage, short film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top