Advertisement

കൊവിഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി കുവൈറ്റിൽ മരിച്ചു

May 13, 2020
1 minute Read
covid death

കൊവിഡ് ബാധിച്ച് കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി കുവൈറ്റിൽ മരിച്ചു. അക്കാളത്ത് വീട്ടിൽ അബ്ദുൾ ​ഗഫൂർ(34) ആണ് മരിച്ചത്. ദജീജിൽ ആർകിടെക്റ്റ് ഓഫിസ് ജീവനക്കാരനായിരുന്നു.

read also:വാളയാർ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്; പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി കെ കെ ശൈലജ

പനിയെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ, മകൻ: മുഹമ്മദ് ഹാനി

Story highlights-34 year old keralite died in kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top