തോംസൺ ഗ്രൂപ്പ് രക്ഷാധികാരി കുഞ്ഞന്നം നിര്യാതയായി

kunjanam passes away

പുന്നേലിപറമ്പിൽ തോമൻ ഭാര്യയും തോംസൺ ഗ്രൂപ്പ് രക്ഷാധികാരിയുമായ കുഞ്ഞന്നം നിര്യാതയായി. 92 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 10.45നാണ് മരണം സംഭവിച്ചത്.

സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കുഴിക്കാട്ടുശേരി (കൊമ്പൊടിഞ്ഞാമാക്കൽ) സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

മക്കൾ: സിസ്റ്റർ മരിയ ടോം, സിസിലി (റിട്ട.അധ്യാപിക), ജോൺസൺ, തോമസ്, ഡേവിസ്, വർഗീസ്, ജോസ്, ബെന്നി, സിസ്റ്റർ റോസ്ലെറ്റ്. മരുമക്കൾ : അഡ്വ.ജോസഫ് പാരണികുളങ്ങര, റീനി, ഗ്രെയ്‌സി, ഷീജ, റോസിലി, ഗ്ലാഡിസ്, ഗിൽസ്

 

Story Highlights- obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top