കാസർഗോഡ് ജില്ലയിൽ കൊവിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു

കാസർഗോഡ് സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ പൊലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, അതിഥി തൊഴിലാളികൾ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കും.
60 വയസിന് മുകളിലുള്ളവരും ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ഇതിൽ ഉൾപ്പെടും. രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക.
Story highlight:covid anti-body test launched in Kasargod district
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here