സംവിധായകൻ മാറിയാൽ; ട്രോൾ കാഴ്ചകൾ കാണാം

director change trolls viral

ഡയറക്ടർ ചേഞ്ച് അഥവാ സംവിധായകൻ മാറിയാൽ എന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ട്രെൻഡ്. പ്രത്യേകിച്ചും ട്രോളന്മാരാണ് ഈ ട്രെൻഡ് ഏറെ ആഘോഷമാക്കിയത്. പല ഹിറ്റ് സിനിമകളുടെയും സംവിധായകൻ മാറിയാൽ എങ്ങനെയുണ്ടാവും എന്ന ലളിതമായ ചിന്തയിൽ നിന്ന് വിരിഞ്ഞത് ഒട്ടേറെ ട്രോളുകളാണ്. സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന അത്തരം ചില ട്രോളുകളാണ് ചുവടെ:

Story Highlights: director change trolls viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top