ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു

surendranatha kurupp passes away

ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി എസ്.രാംകുമാറിന്റെ പിതാവ് സുരേന്ദ്രനാഥ കുറുപ്പ് അന്തരിച്ചു. രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.

നാഷണൽ ഇൻഷുറൻസ് കമ്പനികളുടെ സർവേയർ ആയി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് അന്തരിച്ച സുരേന്ദ്രനാഥ കുറുപ്പ്. പന്തളം സിഎം ആശുപത്രിക്ക് സമീപമുള്ള സ്വവസതയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്‌കാരം.

 

 

Story Highlights- obit, Flowers TV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top