ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി ആരോഗ്യ പ്രവർത്തക മരിച്ചു

delhi keralite health worker died corona

ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി ആരോഗ്യ പ്രവർത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനിയായ റേച്ചൽ ജോസഫാണ് മരിച്ചത്. 46 വയസായിരുന്നു. റോക്ക്ലാന്റ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.

Read Also: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും

ഇന്നലെയാണ് റേച്ചലിന് കൊവിഡ് സ്ഥിരീകരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ഇവർ മരിച്ചു. ഡൽഹിയിലെ തുഗ്ലക്കാബാദിലായിരുന്നു താമസം. ഭർത്താവും മകനുമൊപ്പമായിരുന്നു റേച്ചൽ കഴിഞ്ഞിരുന്നത്.

 

coronavirus, delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top