Advertisement

കൊവിഡ് വ്യാപനം; ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുന്നതിനുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

June 18, 2020
Google News 2 minutes Read

കൊവിഡ് വ്യാപനത്തിന് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചൈനയിൽ നിന്ന് 600 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരവും കേന്ദ്രം ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം.

തമിഴ്‌നാട് മധുര സ്വദേശി കെ.കെ. രമേഷാണ് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. വൈറസ് മനുഷ്യ നിർമിതമാണെന്നും ഇന്ത്യൻ ജനതയെയും സമ്പദ് ഘടനയെയും നശിപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്നും ഹർജിയിൽ ആരോപിക്കുന്നു.

Story highlight: covid proliferation; The Supreme Court will consider a plea to an international court against China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here