ലോക യോഗാ ദിനത്തിൽ വിഡിയോയുമായി കേരള പൊലീസ്

ലോക യോഗാ ദിനത്തിൽ വിഡിയോയുമായി കേരള പൊലീസ്. കൊവിഡ് 19 കാലത്ത് സ്വന്തം വീടുകളിൽ യോഗപരിശീലനം നടത്തി ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശമാണ് വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൂന്നു മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിൽ യോഗ മാസ്റ്റേഴ്സിനൊപ്പം കേരള പൊലീസ് സ്പോർട്സ് ടീമാണ് പങ്കെടുത്തിരിക്കുന്നത്.

Story highlight: Kerala Police with video on World Yoga Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top