ഇന്ധനവില വീണ്ടും കൂട്ടി

തുടർച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയിൽ വർധന. ഡീസലിന് 17 പൈസയും പെട്രോളിന് 21 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ ഡീസൽ ലിറ്ററിന് 75. 92 രൂപയാണ് വില. ഒരു ലിറ്റർ പെട്രോളിന് 80.29 രൂപയുമാണ് വില കൊച്ചിയിൽ ഈടാക്കുന്നത്. 20 ദിവസത്തിനിടെ ഡീസലിന് 10 രൂപ 21 പൈസയും പെട്രോളിന് 8 രൂപ 93 പൈസയും കൂട്ടി.
Read Also: ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ഡീസലിന് ആദ്യമായി 80 രൂപ വില ഈടാക്കിയത്. വാല്യു ആഡഡ് ടാക്‌സ് അനുസരിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത വിലകളാകും ഉണ്ടാകുക. എന്നാൽ ഡൽഹി സർക്കാർ വാറ്റ് വർധിപ്പിച്ചതിനാലാണ് ഡീസലിന് തലസ്ഥാനത്ത് ഇത്രയും വില. കഴിഞ്ഞ മാസം ഇന്ധനങ്ങളുടെ വാറ്റ് സർക്കാർ കുത്തനെ കൂട്ടിയിരുന്നു.
diesel price hike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here