ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കേരളത്തില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ കാര്‍ ആയി റെനോ ട്രൈബര്‍

റെനോള്‍ട്ടിന്റെ സെവന്‍ സീറ്റര്‍ ഡ്രൈവിംഗ് കാര്‍ ട്രൈബര്‍ എഎംടി കേരളത്തില്‍ ലോഞ്ച് ചെയ്തു. ട്വന്റിഫോറിന്റെ ന്യൂസ് റൂമില്‍ നിന്ന് ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യത്തിലൂടെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് വാഹനം ലോഞ്ച് ചെയ്തത്.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായി കാര്‍ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് പ്രമുഖ വാഹന ഡീലറായ ടിവിഎസ് ആലോചിച്ചത്. ഇതോടെ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ കേരളത്തില്‍ ആദ്യമായി ലോഞ്ച് ചെയ്യപ്പെടുന്ന കാര്‍ എന്ന ബഹുമതി കൂടി റെനോ ട്രൈബര്‍ സ്വന്തമാക്കി.
Story Highlights: Renault Triber launched in Kerala through Augmented Reality
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here