സിഎ പരീക്ഷ വ്യവസ്ഥകളിലെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതി

സിഎ പരീക്ഷ വ്യവസ്ഥകളിലെ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതി. പരീക്ഷ തിയതിയിലും കേന്ദ്രങ്ങളിലും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നും ഐസിഎഐക്ക് സുപ്രിംകോടതി നിർദേശം നൽകി.
പരീക്ഷ കേന്ദ്രം മാറ്റാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണം. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾക്ക് പരിഗണന കൊടുക്കണം. പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പരീക്ഷ. കരട് വിജ്ഞാപനം ജൂലൈ രണ്ടിന് ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി.
Story highlight: Supreme Court rejects CA exam rules
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here