Advertisement

കോഴിക്കോട് നാല് ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

July 1, 2020
1 minute Read

കോഴിക്കോട് ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർ കൊവിഡ് നിരീക്ഷണത്തിൽ. ഗൈനക്കോളജിസ്റ്റും മൂന്ന് നഴ്‌സുമാരുമാണ് നിരീക്ഷണത്തിൽ പോയത്. കൊവിഡ് സ്ഥിരീകരിച്ച കല്ലായി സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണിവർ.

read also: ആട്ടിടയന് കൊവിഡ്; കർണാടകയിൽ 47 ആടുകളെ ക്വാറന്റീനിലാക്കി

ഇന്നലെയാണ് കല്ലായി സ്വദേശിനിയായ 30കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസവത്തിന് മുൻപ് നടത്തിയ പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രസവത്തിന് ശേഷമുള്ള പരിശോധനയിലും കൊവിഡ് പോസിറ്റീവ് ആയി. ഇവർ ചികിത്സ തേടിയ ഡോക്ടറും നഴ്‌സുമാരുമാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.

story highlights- coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top