നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണം; സുപ്രിംകോടതിയിൽ ഹർജി

നീറ്റ് പരീക്ഷയ്ക്ക് ഗൾഫ് മേഖലയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. കൊവിഡ് സാഹചര്യത്തിലാണ് ഒരു സംഘം രക്ഷിതാക്കൾ ഹർജി സമർപ്പിച്ചത്.

മുൻപ് സമാനമായ ആവശ്യം കേരള ഹൈക്കോടതി നിരസിച്ചിരുന്നു. പരീക്ഷ എഴുതാനായി നാട്ടിലേക്കെത്തിയാൽ നിർബന്ധ വീട്ടുനിരീക്ഷണം അടക്കം പാലിക്കേണ്ടതുണ്ട്. അതിനാൽ യാത്ര പ്രായോഗികമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Story highlight: NEET Examination Allotted to Examination Centers in the Gulf Petition to the Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top