പെരിന്തൽമണ്ണയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ചു

https://www.twentyfournews.com/2020/07/01/facebook-avatars-launched-in-india.html

മലപ്പുറം പെരിന്തൽമണ്ണയിൽ പാമ്പ് കടിയേറ്റു അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചീരാട്ടമലയിൽ താമസിക്കുന്ന ചക്കുങ്കൽ അനിൽ തോമസിന്റെ മകൻ റിച്ചാർഡ് അനിൽ(11)ആണ് മരിച്ചത്. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഏക സഹോദരി എമിലിൻ (രണ്ടാം ക്ലാസ് വിദ്യാർഥിനി). ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. മൃതസംസ്കാര കർമങ്ങൾ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Updating…

Story Highlights: snake bite student dies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top