ഫ്‌ളവേഴ്‌സ് വിഡിയോ എഡിറ്റര്‍ രഞ്ജിത്ത് ലാലിന്റെ പിതാവ് രവി കൃഷ്ണന്‍ നിര്യാതനായി

തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടി ഇഞ്ചിപുല്ലുവിള വീട്ടില്‍ രവി കൃഷ്ണന്‍ നിര്യാതനായി. 67 വയസായിരുന്നു. സൗദിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഫ്‌ളവേഴ്‌സിലെ വിഡിയോ എഡിറ്റര്‍ രഞ്ജിത്ത് ലാലിന്റെ പിതാവാണ്. ഭാര്യ: ഓമന. മറ്റുമക്കള്‍: രഞ്ജിനി. മരുമക്കള്‍: ആര്യ, സുകുമാരന്‍.

Story Highlights: Obit, Flowers TV,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top