ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ആലപ്പുഴയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സിവിൽ പൊലീസ് ഓഫീസറായ ആർ രാഗേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 33 വയസായിരുന്നു.
Read Also : കൊല്ലത്ത് ടാങ്കർ ലോറി മറിഞ്ഞു
പുന്നപ്ര നോർത്ത് പറവൂർ സ്വദേശിയാണ് രാഗേഷ്. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ പൊലീസുകാരനാണ്. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. കുടുംബപ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് പ്രേരണയായെന്നാണ് വിവരം.
Read Also : alappuzha, suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here