കളമശേരിയിൽ കണ്ടെയിന്മെന്റ് സോൺ; ലുലു മാൾ താത്കാലികമായി അടച്ചു

lulu mall closed

കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.

As per the latest instructions received from the authorities, LuLu Mall as well as LuLu Hypermarket will remain closed…

Posted by LuLu Mall on Sunday, July 12, 2020

Updating…

Story Highlights lulu mall closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top