ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ; കുമ്മനം വൈസ് പ്രസിഡന്റ് പദവി പരിഗണനയിൽ

ബിജെപി ദേശിയ നേത്യത്വത്തിൽ പുനസംഘടന ഉടൻ. നിർമ്മലാ സീതാരാമൻ പാർട്ടി ചുമതലകളിലേക്ക് മടങ്ങും. ദേവേന്ദ്ര ഫഡ്‌നാവിസ് സുപ്രധാന ചുമതലയിലേക്കും എത്തുമെന്നാണ് റിപ്പോർട്ട്.
ജ്യോതിരാധിത്യസിന്ധ്യ, പങ്കജാമുണ്ടെ അടക്കമുള്ളവരും പാർട്ടി ദേശിയ നേതൃത്വത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കുമ്മനം രാജശേഖരന്റെ പേര് വൈസ് പ്രസിഡന്റ് പദവിയിൽ പരിഗണനയിലുണ്ട്. പാർട്ടി പുനസംഘടനയ്‌ക്കൊപ്പം മന്ത്രിസഭാ പുനസംഘടനയും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
updating…
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here