Advertisement

ഇടുക്കി ജില്ലയിൽ ഒരു മരണം ഉൾപ്പെടെ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

July 22, 2020
Google News 1 minute Read
covid

ഇടുക്കി ജില്ലയിൽ ഒരു മരണം ഉൾപ്പെടെ 43 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതിൽ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇതിൽ രണ്ടു പേരുടെ ഉറവിടം വ്യക്തമല്ല. ഒരാൾ വേറെ ജില്ലയിലാണ് ചികിത്സയിൽ കഴിയുന്നത്.

അയ്യപ്പൻകോവിൽ സ്വദേശിയായ നാരായണൻ (75) ആണ് ജില്ലയിൽ ഇന്ന് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. തമിഴ്നാട്ടിൽ നിന്നുമെത്തി നിരീക്ഷണത്തിൽ ആയിരുന്നു ഇദ്ദേഹം.

Story Highlights idukki, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here