എറണാകുളത്ത് നൂറില്‍ 94 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ; ആശങ്ക

എറണാകുളത്ത് ഇന്ന് 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 95 പേരാണ് രോഗമുക്തി നേടിയത്. സമ്പർക്കിലൂടെ രോഗ ബാധിതരായവർ 94 പേരാണ്. ആലുവയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കോൺവെന്റുകളിലെ അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അവിടങ്ങളിൽ കടുത്ത നിയന്ത്രണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ വിവരങ്ങൾ താഴെ,
ഫോർട്ട് കൊച്ചി സ്വദേശി (30) സമ്പർക്കം
എടത്തല സ്വദേശി (17) സമ്പർക്കം
കളമശ്ശേരി സ്വദേശിനി (21) സമ്പർക്കം
കാലടി സ്വദേശിനി (71) സമ്പർക്കം
എടത്തല സ്വദേശി (18) സമ്പർക്കം
കാലടി സ്വദേശിനി (8) സമ്പർക്കം
കീഴ്മാട് സ്വദേശി (2)(സമ്പർക്കം )
തൃക്കാക്കര കോൺവന്റ് (41) സമ്പർക്കം
തുറവൂർ സ്വദേശി (23) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (52) സമ്പർക്കം (52)
ചൂർണിക്കര സ്വദേശിനി (11) സമ്പർക്കം
ചൂർണിക്കര സ്വദേശിനി (24)
ആലങ്ങാട് സ്വദേശിനി (51) സമ്പർക്കം
ചൂർണിക്കര സ്വദേശിനി (24) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(48)
16.തൃപ്പുണിത്തുറ സ്വദേശി (58) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(25)
കീഴ്മാട് കോൺവന്റ് (76)(സമ്പർക്കം )
ചൂർണിക്കര സ്വദേശിനി (54) സമ്പർക്കം
മൂലംകുഴി സ്വദേശി(27) സമ്പർക്കം
21.തൃക്കാക്കര കോൺവന്റ് സമ്പർക്കം(39)
കടുങ്ങല്ലൂർ സ്വദേശിനി (48) (സമ്പർക്കം )
തൃപ്പുണിത്തുറ സ്വദേശി( 85)സമ്പർക്കം
വാഴക്കുളം സ്വദേശി (56)(സമ്പർക്കം )
തൃപ്പുണിത്തുറ സ്വദേശി(16) സമ്പർക്കം
എടത്തല സ്വദേശി(19) സമ്പർക്കം
മട്ടാഞ്ചേരി സ്വദേശി (55), സമ്പർക്കം
മട്ടാഞ്ചേരി സ്വദേശി (25), സമ്പർക്കം
മട്ടാഞ്ചേരി സ്വദേശി, (22) സമ്പർക്കം
ആലങ്ങാട് സ്വദേശി (25) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (43) സമ്പർക്കം
ചൂർണിക്കര സ്വദേശി(29) സമ്പർക്കം
ചൂർണിക്കര സ്വദേശി(31) സമ്പർക്കം
ചൂർണിക്കര സ്വദേശി(24) സമ്പർക്കം
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെഡോക്ടർ ഇടപ്പളളി സ്വദേശിനി (35) സമ്പർക്കം
പള്ളുരുത്തി സ്വദേശി (68) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (26) സമ്പർക്കം
വാഴക്കുളം (48) സ്വദേശിനി.
കടുങ്ങല്ലൂർ സ്വദേശി (23) സമ്പർക്കം
ഫോർട്ട് കൊച്ചി സ്വദേശി ( 96) സമ്പർക്കം
തിരുവാണിയൂർ സ്വദേശി (28) ,സമ്പർക്കം
വൈറ്റില സ്വദേശി (44) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(68)
ഫോർട്ട് കൊച്ചി സ്വദേശിനി (70) സമ്പർക്കം
നെടുമ്പാശ്ശേരി സ്വദേശി ,സമ്പർക്കം
തൃക്കാക്കര കോൺവന്റ് (36) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(23)
എടത്തല സ്വദേശി (7)(സമ്പർക്കം )
വാഴക്കുളം സ്വദേശി (44 )
തൃക്കാക്കര കോൺവന്റ് (57) സമ്പർക്കം (57)
തൃക്കാക്കര കോൺവന്റ് (75) സമ്പർക്കം
തൃക്കാക്കര കോൺവന്റ്(81) സമ്പർക്കം
കീഴ്മാട് സ്വദേശിനി (4) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (36)സമ്പർക്കം
ഫോർട്ട് കൊച്ചി സ്വദേശി(11) സമ്പർക്കം
വരാപ്പുഴ സ്വദേശി (60) സമ്പർക്കം
ആലങ്ങാട് സ്വദേശിനി (20) സമ്പർക്കം
ആലങ്ങാട് സ്വദേശിനി(15) സമ്പർക്കം
,കടുങ്ങല്ലൂർ സ്വദേശി ,സമ്പർക്കം
ആലങ്ങാട് സ്വദേശി(17) സമ്പർക്കം
ആലങ്ങാട് സ്വദേശിനി (23) സമ്പർക്കം
ആലുവ സ്വദേശിനി( 32) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (57) സമ്പർക്കം
ആലുവ സ്വദേശിനി( 69) സമ്പർക്കം
ആലുവ സ്വദേശിനി( 15) സമ്പർക്കം
ആലുവ സ്വദേശി( 13) സമ്പർക്കം
ചെങ്ങമനാട് സ്വദേശിനി( 24) സമ്പർക്കം
ആലുവ സ്വദേശി( 11) സമ്പർക്കം
കീഴ്മാട് കോൺവന്റ് (68)സമ്പർക്കം
(27 ) കീഴ്മാട് സ്വദേശിനി ,സമ്പർക്കം
Read Also : മലപ്പുറത്ത് ഇന്ന് 89 പേർക്ക് കൊവിഡ്; കോഴിക്കോട് 67 പേർക്ക് കൊവിഡ്
തൃക്കാക്കര കോൺവന്റ് (53) സമ്പർക്കം
കീഴ്മാട് സ്വദേശിനി(47) സമ്പർക്കം
അരയൻകാവ് സ്വദേശി (38) സമ്പർക്കം
എടത്തല സ്വദേശി (16),സമ്പർക്കം
കീഴ്മാട് സ്വദേശി , (74 ) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
ആലങ്ങാട് സ്വദേശിനി(72) സമ്പർക്കം
കീഴ്മാട് സ്വദേശിനി(41) ,സമ്പർക്കം
വെങ്ങോല സ്വദേശിനി (36 )
കാക്കനാട് സ്വദേശി (50) സമ്പർക്കം
ഒക്കൽ സ്വദേശി (35) (വിദേശം )
ചൂർണിക്കര സ്വദേശിനി (19) സമ്പർക്കം
കീഴ്മാട് സ്വദേശിനി , (48 ) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (84) സമ്പർക്കം
തൃക്കാക്കര കോൺവന്റ് (64) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
തൃക്കാക്കര കോൺവന്റ് (55) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(76)
തൃക്കാക്കര കോൺവന്റ് സമ്പർക്കം(24)
കീഴ്മാട് സ്വദേശിനി (59) ,സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(40)
ഇടപ്പിള്ളി സ്വദേശിനി(22) സമ്പർക്കം
ഫോർട്ട് കൊച്ചി സ്വദേശിനി (8) സമ്പർക്കം
ചൂർണിക്കര സ്വദേശിനി (40) സമ്പർക്കം
തൃക്കാക്കര കോൺവന്റ് സമ്പർക്കം(30)
തൃക്കാക്കര കോൺവന്റ് (37) സമ്പർക്കം
കീഴ്മാട് സ്വദേശി (21),സമ്പർക്കം
എടത്തല സ്വദേശി (25),സമ്പർക്കം
കീഴ്മാട് സ്വദേശിനി (13) ,സമ്പർക്കം
കളമശ്ശേരി സ്വദേശിനി (34)
Story Highlights – covid, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here