നഗരമധ്യത്തിൽ കന്നുകാലികളെ വിരട്ടി പുലി; ഭയന്ന് ആളുകൾ: വീഡിയോ

ഉത്തരാഖണ്ഡിൽ കന്നുകാലികളെ വിരട്ടുന്ന പുലിയുടെ വീഡിയോ വൈറലാവുന്നു. നഗരമധ്യത്തിൽ വെച്ച് കന്നുകാലിക്കൂട്ടത്തെ ഓടിക്കുന്ന പുലിയുടെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പുലിയെ കണ്ട് നാട്ടുകാര്‍ ഓടിമറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഫോറസ്റ്റ് ഓഫീസർ വൈഭവ് സിങ് ഐഎഫ്എസാണ് വീഡിയോ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചത്.
ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ് സംഭവം. പൊലീസ് സ്റ്റേഷനു മുന്നിൽ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കന്നുകാലിക്കൂട്ടം നടന്നു വരുന്നതും പിന്നാലെ പുലി വന്ന് അവയെ ഭയപ്പെടുത്തി ഓറ്റിക്കുന്നതും വീഡിയോയിൽ കാണാം. പുലിയെ കണ്ട് നാട്ടുകാരും ഭയന്ന് ഓടുന്നുണ്ട്.
Story Highlights – Leopard Chases A Herd Of Cattle In Uttarakhand
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here