Advertisement

വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ചു

July 29, 2020
1 minute Read

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ചു. കുടപ്പനയിലാണ് സംഭവം. കിണറ്റിൽ വീണാണ് യുവാവ് മരിച്ചത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുത്ത മത്തായിയാണ് മരിച്ചത്.

Read Also : ഉത്ര വധക്കേസ്; പ്രതി സൂരജിനെ അടൂർ പറക്കോടുള്ള വീട്ടിൽ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി

ഇയാൾ വനപാലകരുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചതിനാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തത്.

Story Highlights forest department, custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top